1 ബില്യൺ വ്യൂസ് റെക്കോർഡുമായി റൗഡി ബേബി | Filmibeat Malayalam
2020-11-17 1 Dailymotion
യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് ഇനി റൗഡി ബേബിക്ക് സ്വന്തം. ധനുഷ് തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. Rowdy Baby garners 1 billion views on YouTube